Tuesday, May 15, 2007

നകസ്‌ലിസം



വാര്‍ത്തകള്‍ക്കിടയില്‍
എം.വേണു, മുംബൈ

“ബാന്ദ്രയിലെ വീട്ടില്‍‌ നിന്നും അരുണ്‍ ഫെരേര എന്ന ഇടതുപക്ഷ തീവ്രവാദിയെ അറസ്റ്റു ചെയ്തു.”

നക്സലിസം ഒരു ദുര്‍‌മേദസുള്ള എസ്റ്റാബ്ലിഷമെന്റിനെ ചെറുക്കുന്നു. അതൊരു റൊമാന്റിക് ആശയമാണ്‌. നഗരത്തിലെ ഒരു ബൂര്‍ഷ്വകള്‍ക്കും ദഹിക്കാത്ത ഒരു ആശയം. ഒരു കുത്തകയെ സ്വാധീനിക്കാന്‍‌ ചങ്കൂറ്റ ദൌര്‍ബല്യം ഇല്ലാത്ത ഹതാശയര്‍ ഉള്ളിടത്തോളം കാലം ഈ ചെറുത്തു നില്പൂ തുടരും....




[Hit Counter]

1 comment:

venunadam said...

ഒരു പുതിയ സംരഭമാണ്‌ ..
പ്രിയങ്കരായ ബ്ലോഗര്‍‌മാരുടെ പ്രതികരണം ആണ്‌ എന്റെ പ്രചോദനം.